Toll Free : 1800 123 3604     info@nassglobal.com
Appreciation from the Honourable Chief Minister of Kerala, Mr. Pinarayi Vijayan
3 April 2017

പ്രമുഹ വ്യവസായിയും, സിംഗപ്പൂര്‍ നാസ്‌ഗ്ലോബല്‍ സംരംഭങ്ങളുടെ ചെയര്‍മാനും, എം.ഡി യുമായ ശ്രീ .ജോസഫ് ഡാനിയേലിനെ മട്ടന്നൂര്‍ നഗരസഭ ആദരിച്ചു...സാമൂഹിക പ്രീതിബദ്ധതയോടെ അദ്ദേഹം ചെയ്യിത സാമൂഹിക പ്രവര്‍ത്ഥനങ്ങ൯ മാനിച്ചാണ് ബഹുമതി നല്‍കിയത്..കേരള മുഖ്യമന്ത്രി ശ്രീ .പിണറായി വിജയ൯ ചടങ്ങില്‍ അദ്ദേഹത്തെ ബഹുമതി നല്‍കി ആദരിച്ചു..മലങ്കര ഓര്‍ത്തോഡോക്സ് സുറിയാനി സഭയുടെ മലബാര്‍ ഭദ്രസനത്തില്‍ അഭി.ഡോ സഖറിയ മാര്‍ തെയോഫിലോസ് മെത്രപൊലീത്ത യുടെ സാധു ജന സംരക്ഷണ പദ്ധതികളിലും ശ്രി.ജോസഫ് ഡാനിയേല്‍ സജീവ പങ്കാളിത്തം വഹിക്കുന്നു..

Enquire
Free Consultaion
Close